കൊ​ല്ലം ജി​ല്ലാ പ്ര​വാ​സി സ​മാ​ജം കു​വൈ​റ്റ് വെ​ബ്സൈ​റ്റ് ഉ​ദ്ഘാ​ട​നം ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ നി​ർ​വ​ഹി​ച്ചു
Tuesday, July 20, 2021 11:55 PM IST
കു​വൈ​റ്റ്: കൊ​ല്ലം ജി​ല്ല​യി​ൽ നി​ന്നും കു​വൈ​റ്റി​ൽ താ​മ​സ​മാ​ക്കി​യ​വ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ കൊ​ല്ലം ജി​ല്ലാ പ്ര​വാ​സി സ​മാ​ജം കു​വൈ​റ്റി​ന്‍റെ ന​വീ​ക​രി​ച്ച വെ​ബ്സൈ​റ്റ് കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ സി​ബി ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

കൊ​ല്ല​ത്തി​ന്‍റെ പൗ​രാ​ണി​ക പാ​ര​ന്പ​ര്യ​ത്തെ​യും കൊ​ല്ല​വ​ർ​ഷം കേ​ര​ള​ത്തി​ന് സം​ഭാ​വ​ന ന​ൽ​കി​യ​തി​ൽ കൊ​ല്ല​ത്തി​ന്‍റെ പ​ങ്കി​നെ​യും, പാ​ര​ന്പ​ര വാ​ണി​ജ്യ​ത്തി​ന് കൊ​ല്ലം തു​റ​മു​ഖ​ത്തി​നു​ണ്ടാ​യി​രു​ന്ന പ​ങ്കും അ​ദ്ദേ​ഹം ത​ദാ​വ​സ​ര​ത്തി​ൽ അ​നു​സ്മ​രി​ച്ചു. അം​ബ​സി​ഡ​റു​ടെ ചേം​ബ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ എം​ബ​സി ഫ​സ്റ്റ് സെ​ക്ര​ട്ട​റി ക​മാ​ൽ സിം​ഗ് റാ​ത്തോ​ർ, സ​മാ​ജം പ്ര​സി​ഡ​ന്‍റ് സ​ലിം രാ​ജ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ല​ക്സ് മാ​ത്യൂ, ട്ര​ഷ​റ​ർ ത​ന്പി ലൂ​ക്കോ​സ്, സെ​ക്ര​ട്ട​റി​മാ​രാ​യ ജ​യ​ൻ സ​ദാ​ശി​വ​ൻ. പ്ര​മീ​ൾ പ്ര​ഭാ​ക​ര​ൻ, ജോ.​ട്ര​ഷ​റ​ർ സ​ലീ​ൽ വ​ർ​മ്മ എ​ന്നി​വ​ർ സ​ന്നി​ഹി​താ​രാ​യി​രു​ന്നു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ