അ​ബു​ദാ​ബി വൈ​എം​സി​എ പ്ര​വ​ർ​ത്ത​നോ​ദ്ഘ​ട​ന​വും സ്ഥാ​പ​ക ദി​നാ​ഘോ​ഷ​വും
Wednesday, June 16, 2021 11:44 PM IST
അ​ബു​ദാ​ബി : വൈ​എം​സി​എ അ​ബു​ദാ​ന്പി​യു​ടെ 2021-22 വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം വൈ​എം​സി​എ സ്ഥാ​പ​ക ദി​നാ​ഘോ​ഷ​വും പ്ര​സി​ഡ​ന്‍റ് സാം. ​ജി. ദാ​നി​യേ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ത്ത​പ്പെ​ട്ടു. നാ​ഷ​ണ​ൽ വൈ​എം​സി​എ ഇ​ന്ത്യ​യു​ടെ പ്ര​സി​ഡ​ന്‍റ് മു​ൻ ജ​സ്റ്റീ​സ് ജെ. ​ബി. കോ​ശി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

അ​ബു​ദാ​ബി സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ൽ വി​കാ​രി റ​വ. ഫാ. ​ബെ​ന്നി മാ​ത്യു വൈ​എം​സി. എ. ​സ്ഥാ​പ​ക​ദി​ന സ​ന്ദേ​ശം ന​ൽ​കി. സി​എ​സ്ഐ മ​ല​യാ​ളം ഇ​ട​വ​ക വി​കാ​രി റ​വ . ലാ​ൽ​ജി ഫി​ലി​പ്പ്, മാ​ർ​ത്തോ​മ്മാ ഇ​ട​വ വി​കാ​രി റ​വ . ജി​ജു ജോ​സ​ഫ്, സ​ഹ വി​കാ​രി റ​വ. അ​ജി​ത്ത് ഈ​പ്പ​ൻ തോ​മ​സ്, സെ​ന്‍റ് പോ​ൾ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​മാ​ത്യു ആ​ലും​മൂ​ട്ടി​ൽ, വൈ​എം​സി​എ. ര​ക്ഷാ​ധി​കാ​രി ബേ​സി​ൽ വ​ർ​ഗീ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സോ​ണി കു​ര്യ​ൻ, ട്ര​ഷ​റാ​ർ പ്ര​വീ​ണ്‍ ഈ​പ്പ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. യോ​ഗ​ത്തി​ൽ സാ​ന്ത്വ​നം 2021 ന്‍റെ പ്ര​കാ​ശ​നം അ​ൽ റ​യാ​ൻ ക​ന്പ​നി മാ​നേ​ജ​ർ റോ​യി​മോ​ൻ ജോ​യി നി​ർ​വ​ഹി​ച്ചു.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള