ബ​ലി​പെ​രു​നാ​ൾ: ജീ​വ​ന​ക്കാ​ർ​ക്ക് നേ​ര​ത്തെ ശ​ന്പ​ളം ന​ൽ​കാ​ൻ നി​ർ​ദ്ദേ​ശി​ച്ച് കു​വൈ​റ്റ് ധ​ന​കാ​ര്യ​മ​ന്ത്രാ​ല​യം
Thursday, June 10, 2021 10:56 PM IST
കു​വൈ​റ്റ് സി​റ്റി : ബ​ലി​പെ​രു​നാ​ൾ പ്ര​മാ​ണി​ച്ച് ജീ​വ​ന​ക്കാ​ർ​ക്ക് ജൂ​ലൈ മാ​സ​ത്തെ ശ​ന്പ​ളം നേ​ര​ത്തെ ന​ൽ​കാ​ൻ ധ​ന​മ​ന്ത്രാ​ല​യം സെ​ൻ​ട്ര​ൽ ബാ​ങ്കി​ന് നി​ർ​ദ്ദേ​ശം ന​ൽ​കി​യ​താ​യി പ്രാ​ദേ​ശി​ക പ​ത്ര​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

ജൂ​ലൈ 15 ന് ​മു​ന്പാ​യി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വേ​ത​നം ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​വാ​സി​ക​ൾ അ​ട​ക്ക​മു​ള്ള തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഇ​ത് ഏ​റെ ഗു​ണം ചെ​യ്യും. വി​ദേ​ശി​ക​ൾ ഏ​റെ ജോ​ലി ചെ​യ്യു​ന്ന സ്വ​കാ​ര്യ മേ​ഖ​ല​യി​ലും പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ശ​ന്പ​ളം നേ​ര​ത്തെ ന​ൽ​കു​മെ​ന്നാ​ണ് സൂ​ച​ന​ക​ൾ.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ