പ്ര​വാ​സി​യ്ക്കു കൈ​ത്താ​ങ്ങാ​യി കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ
Thursday, May 6, 2021 9:06 PM IST
മ​നാ​മ: അ​ടി​യ​ന്തി​ര ചി​കി​ത്സ​യ്ക്കാ​യി നാ​ട്ടി​ലേ​ക്കു പോ​യ കെ.​പി.​എ ഗു​ദൈ​ബി​യ ഏ​രി​യാ മെ​ന്പ​ർ സി​നോ​ജ് കോ​ശി വ​ർ​ഗീ​സി​ന് സ​ഹാ​യ​വു​മാ​യി കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ. കെ​പി​എ ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള ചി​കി​ത്സാ ധ​ന​സ​ഹാ​യം ഏ​രി​യാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ നാ​രാ​യ​ണ​ൻ ഗു​ദൈ​ബി​യ ഏ​രി​യാ ട്ര​ഷ​റ​ർ ഷി​നു​വി​ന് കൈ​മാ​റി.

റി​പ്പോ​ർ​ട്ട്: ജ​ഗ​ത് കെ.