കു​വൈ​റ്റ് വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യി ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ കൂ​ടി​ക്കാ​ഴ്ച്ച ന​ട​ത്തി
Wednesday, April 14, 2021 4:02 AM IST
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റ് വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യി ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ കൂ​ടി​ക്കാ​ഴ്ച്ച ന​ട​ത്തി. . പ്ര​വാ​സി​ക​ളെ സം​ബ​ന്ധി​ച്ച വി​ഷ​യ​ങ്ങ​ളും ഉ​ഭ​യ​ക​ക്ഷി ബ​ന്ധം ശ​ക്തിപ്പെ​ടു​ത്തു​ന്ന​തി​നു​ള്ള മാ​ർ​ഗ​ങ്ങ​ളും ച​ർ​ച്ച​യാ​യ​താ​യി എം​ബ​സി പു​റ​ത്തി​റ​ക്കി​യ വാ​ർ​ത്താ​കു​റി​പ്പി​ൽ അ​റി​യി​ച്ചു. കൂ​ടി​കാ​ഴ്ച​യി​ൽ കു​വൈ​റ്റ് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലേ​യും ഉ​ന്ന​ത എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​രും സം​ബ​ന്ധി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ