തൃ​ക്ക​രി​പ്പൂ​ർ സ്വ​ദേ​ശി​നി കു​വൈ​റ്റി​ൽ നി​ര്യാ​ത​യാ​യി
Wednesday, April 14, 2021 4:00 AM IST
കു​വൈ​റ്റ് സി​റ്റി : തൃ​ക്ക​രി​പ്പൂ​ർ ത​ങ്ക​യം സ്വ​ദേ​ശി​നി സു​മ​യ്യ (47) കു​വൈ​റ്റി​ൽ നി​ര്യാ​ത​യാ​യി. പ​രേ​ത അ​ർ​ബു​ദ​രോ​ഗ​ത്തെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ഒ​ന്ന​ര​മാ​സ​മാ​യി സ​ബാ ആ​ശു​പ​ത്രി​യി​ൽ ചി​കിത്സ​യി​ലാ​യി​രു​ന്നു. രോ​ഗ​ത്തി​ന് അ​ൽ​പം ശ​മ​നം കാ​ണി​ച്ച​തിനെ തു​ട​ർ​ന്ന് വെ​ള്ളി​യാ​ഴ്ച നാ​ട്ടി​ൽ പോ​കാ​നാ​യി ടി​ക്ക​റ്റും എ​ടു​ത്തി​രി​ക്കെ​യാ​ണ് മ​ര​ണം.

ക​ഴി​ഞ്ഞ 20 വ​ർ​ഷ​മാ​യി കു​വൈ​റ്റി​യി​ലാ​യി​രു​ന്നു താ​മ​സം. ഭ​ർ​ത്താ​വ് സി​ദ്ദീ​ഖ് ഒ​ട്ടോ​വ​ണ്‍ ക​ന്പി​നി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ്. കോ​ട്ട​പ്പു​റം സ്വ​ദേ​ശി​നി പ​ഴ​യ പാ​ട്ടി​ല്ല​ത്ത് പ​രേ​ത​നാ​യ ഉ​ഗ്രാ​ണി അ​ബൂ​ബ​ക്ക​ർ ഹാ​ജി​യു​ടെ​യും ഖ​ദീ​ജ​യു​ടെ മ​ക​ളാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: ഷാ​ഫി, മു​ഹ​മ്മ​ദ് കു​ഞ്ഞി, റ​സാ​ഖ്, അ​ഷ്റ​ഫ്, സു​ബൈ​ർ. സ​ഹോ​ദ​രി​മാ​ർ: ന​ഫീ​സ, ഹ​ഫ്സ​ത്ത്.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ