നേ​താ​ജി സു​ഭാ​ഷ് ച​ന്ദ്ര​ബോ​സി​ന്‍റെ ജന്മവാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു
Saturday, January 23, 2021 9:29 PM IST
കു​വൈ​റ്റ് സി​റ്റി : നേ​താ​ജി സു​ഭാ​ഷ് ച​ന്ദ്ര​ബോ​സി​ന്‍റെ 125-ാം ജ·​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ എം​ബ​സി "​പ​രാ​ക്രം ദി​വ​സ്' ആ​ഘോ​ഷി​ച്ചു. എം​ബ​സി പ​രി​സ​ര​ത്ത് ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ സി​ബി ജോ​ർ​ജ് പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി. രാ​ഷ്ട്ര​ത്തി​നാ​യി നേ​താ​ജി ന​ൽ​കി​യ നി​സ്വാ​ർ​ത്ഥ​സേ​വ​നം, അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​നി​ത​ര​സാ​ധാ​ര​ണ​മാ​യ ആ​ത്മ​ശ​ക്തി എ​ന്നി​വ​യെ സ്മ​രി​ക്കേ​ണ്ട​തി​ന്‍റെ ഭാ​ഗ​മാ​യി ജ​നു​വ​രി 23 ഇ​നി മു​ത​ൽ എ​ല്ലാ വ​ർ​ഷ​വും "പ​രാ​ക്രം ദി​വ​സ​മാ​യി​' ആ​ച​രി​ക്കാ​ൻ ഭാ​ര​ത സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​രു​ന്നു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ