ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു
Monday, October 26, 2020 9:44 PM IST
ജി​ദ്ദ: അം​ബാ​സ​ഡ​ർ ടാ​ലെ​ന്‍റ് അ​ക്കാ​ദ​മി​യി​ലെ ന്ധ ​എ​ങ്ങി​നെ ന​ല്ലൊ​രു പ്രാ​സം​ഗി​ക​നാ​കാം​ന്ധ എ​ന്ന പ​രി​ശീ​ല​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ബീ​ർ കൊ​ണ്ടോ​ട്ടി ന​ട​ത്തി​യ ശി​ൽ​പ​ശാ​ല പ​ഠി​താ​ക്ക​ളി​ൽ വേ​റി​ട്ടൊ​രു അ​നു​ഭ​വ​മാ​യി.

ര​ണ്ട​ര മ​ണി​ക്കൂ​ർ ദൈ​ർ​ഘ്യ​മു​ള്ള ക്ലാ​സി വി​ത്യ​സ്ത ഘ​ട്ട​ങ്ങ​ളി​ൽ ഒ​രു പ്രാ​സം​ഗി​ക​ൻ ശ്ര​ദ്ദി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ളെ കു​റി​ച്ചും മു​ന്നൊ​രു​ക്ക​ങ്ങ​ളെ കു​റി​ച്ചും കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ൾ പ​ഠി​താ​ക്ക​ളു​മാ​യി പ​ങ്കു​വ​ച്ചു. വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​രു​പ​തോ​ളം പ​ഠി​താ​ക്ക​ളാ​ണ് ശി​ൽ​പ​ശാ​ല​യി​ൽ പ​ങ്കെ​ടു​ത്ത​ത്. അ​ബ്ദു റ​ഹി​മാ​ൻ ഇ​രു​ന്പു​ഴി, സൈ​ദ​ല​വി ചു​ക്കാ​ൻ , റ​ഫീ​ഖ് വ​ള​പു​രം എ​ന്നി​വ​ർ സം​സാ​രി​ച്ചു. ന​സീ​ർ വാ​വ കു​ഞ്ഞു, മു​സ്ത​ഫ കെ.​ടി പെ​രു​വ​ള്ളൂ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം കൊ​ടു​ത്ത പ​രി​പാ​ടി​യി​ൽ മു​ജീ​ബ് പാ​റ​ക്ക​ൽ സ്വാ​ഗ​ത​വും ഷ​മീം കാ​പ്പി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട് : കെ.​ടി. മു​സ്ത​ഫ പെ​രു​വ​ള്ളൂ​ർ