മ​ല​യാ​ളി കു​വൈ​റ്റി​ൽ നി​ര്യാ​ത​നാ​യി
Tuesday, September 29, 2020 1:29 AM IST
കു​വൈ​റ്റ് സി​റ്റി: പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി കു​വൈ​റ്റി​ൽ നി​ര്യാ​ത​നാ​യി. ഉൗ​ന്നു​ക​ൽ പി.​ജി ഭ​വ​നി​ൽ ജി​യോ പ്രി​ൻ​സ് (40) ആ​ണ് നി​ര്യാ​ത​നാ​യ​ത്. ക​ര​ൾ രോ​ഗ​ത്തി​ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു ഇ​ദ്ദേ​ഹം. ഫ​ർ​വാ​നി​യ ആ​ശു​പ​ത്രി​യി​ലാ​ണ് മ​ര​ണം. ഭാ​ര്യ: ലേ​ഖ. മ​ക​ൻ: നെ​വി​ൻ ജി​യോ.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ