ജി​ദ്ദ ച​ങ്ങാ​തി കൂ​ട്ടം താ​യി​ഫി​ലേ​ക്കു ച​രി​ത്ര പ​ഠ​ന​ വി​നോ​ദയാ​ത്ര സം​ഘ​ടി​പ്പി​ച്ചു
Monday, September 28, 2020 10:59 PM IST
ജി​ദ്ദ : ജി​ദ്ദ​യു​ടെ​യും പ​രി​സ​ര പ്ര​ദേ​ശ​ത്തെ​യും മ​ല​യാ​ളി​ക​ളു​ടെ വാ​ട്സ്ആ​പ് കൂ​ട്ടാ​യ്മ​യാ​യ ജി​ദ്ദ ച​ങ്ങാ​തി കൂ​ട്ടം താ​യി​ഫി​ലേ​ക്ക് ച​രി​ത്ര പ​ഠ​ന വി​നോ​ദ യാ​ത്ര സം​ഘ​ടി​പ്പി​ച്ചു. യാ​ത്ര​യി​ലു​ട​നീ​ളം വി​ത്യ​സ്ത പ​രി​പാ​ടി​ക​ളു​മാ​യി സ​ജീ​വ​മാ​യ യാ​ത്ര കു​ട്ടി​ക​ൾ​ക്കും കു​ടും​ബി​നി​ക​ൾ​ക്കും ആ​വേ​ശം ന​ൽ​കി .

ഇ​ന്ത്യ​ൻ എം​ബ​സി സ്കൂ​ൾ മു​ൻ ചെ​യ​ർ​മാ​ൻ അ​ഡ്വ​ക്ക​റ്റ് ശം​സു​ദ്ധീ​ൻ പ​ഠ​നാ​ർ​ഹ​മാ​യ ക്വി​സ് പ്രോ​ഗ്രാ​മി​ന് നേ​തൃ​ത്വം ന​ൽ​കി. സ​യീ​ദ് പു​ളി​ക്ക​ൽ ( അ​ക്ബ​ർ ട്രാ​വ​ൽ​സ് ) , സു​നീ​ർ കെ​യ​ത് (എ​യ​ർ​ഇ​ന്ത്യ), റൗ​ഫ് ചേ​ളാ​രി, ആ​സി​ഫ് മേ​ലാ​റ്റൂ​ർ, നൗ​ഷാ​ദ് വ​ണ്ടൂ​ർ തു​ട​ങ്ങി​യ​ർ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​ച്ചു . നൗ​ഫ​ൽ കോ​ഡൂ​ർ, നൗ​ഷാ​ദ് കൊ​ടു​ങ്ങ​ല്ലൂ​ർ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. മൃ​ഗ ശാ​ല, റു​ഡാ​ഫ് പാ​ർ​ക്ക്, ബ​ർ​ഷൂ​മി ഫാം ​സ​ന്ദ​ർ​ശ​നം എ​ന്നി​വ​യും യാ​ത്ര​യി​ലു​ണ്ടാ​യി​രു​ന്നു.

അ​ൽ​വാ​ഹ ഹോ​ളി​ഡേ ടൂ​ർ​സു​മാ​യി സ​ഹ​ക​രി​ച്ചു ന​ട​ത്തി​യ യാ​ത്ര​ക്ക് മു​സ്ത​ഫ കെ.​ടി പെ​രു​വ​ള്ളൂ​ർ, മു​ജീ​ബ് പാ​റ​ക്ക​ൽ, ഷാ​നു കൊ​യി​ലാ​ണ്ടി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി .

റി​പ്പോ​ർ​ട്ട്: മു​സ്ത​ഫ കെ.​ടി. പെ​രു​വ​ള്ളൂ​ർ