ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ ഭാര്യ പിതാവ് നിര്യാതനായി
Tuesday, September 22, 2020 6:18 PM IST
തൃശൂർ: ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ ഭാര്യ പിതാവ് കാട്ടൂർ കൊരട്ടിപറമ്പിൽ അസബുല്ല ഹാജി (88) നിര്യാതനായി. കബറടക്കം നടത്തി.

മക്കൾ: ഷാബിറ യൂസഫലി, ഷാഹിത ബഷീർ, ഷബീർ അസബുല്ല. മറ്റുമരുക്കൾ: പരേതനായ ബഷീർ, സജന.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള