കുവൈറ്റിൽ പാലക്കാട് സ്വദേശി ഹൃദയാഘാതംമൂലം മരിച്ചു
Monday, August 10, 2020 8:38 PM IST
കുവൈറ്റ് സിറ്റി: പാലക്കാട് സ്വദേശി കുവൈറ്റിൽ ഹൃദയാഘാതം മൂലം മരിച്ചു. കാസ്മ കമ്പനിയിൽ എ.സി മെക്കാനിക്കായി ജോലിചെയ്യുന്ന രാംരാജ് ചന്ദ്രമോഹൻ (56) ആണ് അമീരി ആശുപത്രിയിൽ മരിച്ചത്. കുടുംബസമേതം ഖൈതാനിലായിരുന്നു താമസം.

റിപ്പോർട്ട്:സലിം കോട്ടയിൽ