ഐ​സി​പി​എ​ഫ് യു​എ​ഇ ക​രി​യ​ർ ഗൈ​ഡ​ൻ​സ് സെ​മി​നാ​ർ
Monday, July 13, 2020 11:11 PM IST
ദു​ബാ​യ്: ഐ​സി​പി​എ​ഫ് യു​എ​ഇ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ണ്‍​ലൈ​ൻ ക​രി​യ​ർ ഗൈ​ഡ​ൻ​സ് സെ​മി​നാ​ർ ന​ട​ത്തു​ന്നു. ജൂ​ലൈ പ​തി​മൂ​ന്ന് വൈ​കു​ന്നേ​രം 7.30 ന​ട​ത്തു​ന്ന സെ​മി​നാ​റി​ൽ കൗ​ണ്‍​സി​ലിം​ഗ് വി​ദ​ഗ്ധ​യാ​യ ഡോ. ​ര​മ മേ​നോ​ൻ, വി​ദ്യാ​ഭ്യാ​സ വി​ദ​ഗ്ദ്ധ​നും, എ​ഴു​ത്തു​കാ​ര​നു​മാ​യ ഡ​ഗ്ല​സ് ജോ​സ​ഫ് എ​ന്നി​വ​ർ സെ​മി​നാ​ർ ന​യി​ക്കും.

പ്ല​സ് ടു ​ക​ഴി​ഞ്ഞു തി​ര​ഞ്ഞെ​ടു​ക്കാ​വു​ന്ന പ്രൊ​ഫ​ഷ​ണ​ൽ കോ​ഴ്സു​ക​ൾ, പ​ത്താം ക്ലാ​സി​നു​ശേ​ഷം ഏ​തു വി​ഷ​യം പ​ഠി​ക്ക​ണം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ൽ മാ​ർ​ഗ​നി​ർ​ദേ​ശം ന​ൽ​കു​ന്ന​താ​ണ്. ഒ​ൻ​പ​താം ക്ലാ​സ് മു​ത​ൽ പ​ന്ത്ര​ണ്ടാം ക്ലാ​സ് വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ, മാ​താ​പി​താ​ക്ക​ൾ എ​ന്നി​വ​ർ​ക്കാ​ണ് സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ക്കാ​വു​ന്ന​ത്. ക​രി​യ​ർ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ചു​ള്ള സം​ശ​യ​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ചോ​ദ്യോ​ത്ത​ര വേ​ള ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

ഐ​സി​പി​എ​ഫ്, യു​എ​ഇ കോ​ർ​ഡി​നേ​റ്റ​റാ​യ സ​ന്തോ​ഷ് ഈ​പ്പ​ൻ, ഡെ​ന്നി എ​ന്നി​വ​ർ സെ​മി​നാ​റി​ന് നേ​തൃ​ത്വം ന​ൽ​കും. സൂം ​പ്ലാ​റ്റു​ഫോ​മി​ൽ ന​ട​ത്തു​ന്ന സെ​മി​നാ​റി​ന്‍റെ ഐ. ​ഡി: 956 563 8382.

റി​പ്പോ​ർ​ട്ട്: ഡ​ഗ്ല​സ് ജോ​സ​ഫ്