യൂ​റോ​പ്പി​ൽ നി​ന്നു​മെ​ത്തി​യ 57 യാ​ത്ര​ക്കാ​രെ ജാ​ബ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു
Sunday, March 29, 2020 2:06 AM IST
കു​വൈ​ത്ത് സി​റ്റി: ല​ണ്ട​നി​ലും റോ​മി​ൽ നി​ന്നു​മെ​ത്തി​യ 57 യാ​ത്ര​ക്കാ​രെ ജാ​ബ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ര​ണ്ട് വി​മാ​ന​ങ്ങ​ളി​ലാ​യി എ​ത്തി​യ യാ​ത്ര​ക്കാ​രെ​യാ​ണ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​തെ​ന്ന് അ​ൽ റാ​യ് പ​ത്രം റി​പ്പോ​ർ​ട്ട് ചെ​യ്തു.

ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച 32 കേ​സു​ക​ളി​ൽ കൊ​റോ​ണ വൈ​റ​സ് ബാ​ധ സം​ശ​യി​ക്കു​ന്നു​ണ്ട്. ഇ​തി​ൽ 27 പേ​ർ ല​ണ്ട​നി​ൽ നി​ന്നും 5 പേ​ർ റോ​മി​ൽ നി​ന്നു​മാ​ണ്. 14 കേ​സു​ക​ൾ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി. വി​മാ​ന​ത്താ​വ​ളം അ​ട​ച്ച​തി​നെ​ത്തു​ട​ർ​ന്ന് വി​ദേ​ശ​ത്ത് കു​ടു​ങ്ങി​യ നി​ര​വ​ധി സ്വ​ദേ​ശി​ക​ളെ​യാ​ണ് പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ കൊ​ണ്ട് വ​രു​ന്ന​ത്. പൗ​ര·ാ​രെ ഒ​ഴി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ന്യൂ​യോ​ർ​ക്കി​ൽ നി​ന്നും ല​ണ്ട​നി​ൽ നി​ന്നും കൂ​ടു​ത​ൽ വി​മാ​ന​ങ്ങ​ൾ ഇ​ന്ന് മ​ട​ങ്ങു​മെ​ന്ന് സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ