ചൂ​താ​ട്ട​ത്തി​ൽ ഏ​ർ​പ്പെ​ട്ട മൂ​ന്ന് ഇ​ന്ത്യ​ക്കാ​രെ അ​റ​സ്റ്റ് ചെ​യ്തു
Tuesday, February 18, 2020 11:10 PM IST
കു​വൈ​ത്ത് സി​റ്റി : ഷെ​റാ​ട്ട​ണ്‍ റൗ​ണ്ട് എ​ബൗ​ട്ടി​ന് അ​ടു​ത്തു​ള്ള പാ​ർ​ക്കി​ൽ അ​ന​ധി​കൃ​ത​മാ​യി ചൂ​താ​ട്ട​ത്തി​ൽ ഏ​ർ​പ്പെ​ട്ട മൂ​ന്ന് ഇ​ന്ത്യ​ക്കാ​രെ അ​റ​സ്റ്റ് ചെ​യ്തു. സാ​ൽ​ഹി​യ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു​പോ​യ പ്ര​തി​ക​ളെ തു​ട​ർ ന​ട​പ​ടി​ക​ൾ​ക്കാ​യി പ്രോ​സി​ക്യൂ​ഷ​ന് കൈ​മാ​റി. പോ​ലീ​സി​നെ ക​ണ്ട് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​ക​ളെ പോ​ലീ​സ് പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ചൂ​താ​ട്ട ഉ​പ​ക​ര​ണ​ങ്ങ​ളും കു​വൈ​ത്ത് ദി​നാ​റു​ക​ളും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. ഴ​മാ​യ​ഹ​ശി​ഴ​ബ2020​ള​ല​യ18.​ഷു​ഴ

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ