ഇ​സ്ലാ​ഹി സെ​ൻ​റ​ർ ജ​ഹ്റ യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
Monday, February 17, 2020 10:26 PM IST
കു​വൈ​ത്ത്: ഇ​ന്ത്യ​ൻ ഇ​സ് ലാ​ഹി സെ​ൻ​റ​ർ ജ​ഹ്റ യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. കെ.​വി അ​ബ്ദു​റ​ഹി​മാ​ൻ കോ​ക്കൂ​ർ (പ്ര​സി​ഡ​ൻ​റ്), ഖാ​ലി​ദ് കോ​ല​ള​ന്പ് (വൈ. ​പ്ര​സി​ഡ​ന്‍റ് ), ന​ജ്മു​ദ്ധീ​ൻ തി​ക്കോ​ടി (ജ​ന. സെ​ക്ര​ട്ട​റി), ഹം​സ തി​ക്കോ​ടി (ട്ര​ഷ​റ​ർ), ആ​ദി​ൽ അ​ബ്ദു​റ​ഹി​മാ​ൻ (ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി), എ​ൻ.​എം ജ​മാ​ൽ (ദ​അ്വ സെ​ക്ര​ട്ട​റി), അ​ബ്ദു​ൽ റ​ഉൗ​ഫ് (ഖ്യു​എ​ൽ​എ​സ് സെ​ക്ര​ട്ട​റി), റം​ഷാ​ദ് (വെ​ളി​ച്ചം സെ​ക്ര​ട്ട​റി) കെ.​സു​ൽ​ഫീ​ഖ​ർ (ഉം​റ സെ​ക്ര​ട്ട​റി), എ​ൻ​ജി. സൈ​ദ് മു​ഹ​മ്മ​ദ് റ​ഫീ​ഖ്, ഡോ. ​മു​ഹ്സി​ൻ, ഹം​സ തി​ക്കോ​ടി (കേ​ന്ദ്ര എ​ക്സി​ക്യൂ​ട്ടീ​സ്). തെ​രെ​ഞ്ഞെ​ടു​പ്പ് കേ​ന്ദ്ര ഇ​ല​ക്ഷ​ൻ ഓ​ഫീ​സ​ർ അ​ബൂ​ബ​ക്ക​ർ സി​ദ്ധീ​ഖ് മ​ദ​നി നി​യ​ന്ത്രി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ