കു​വൈ​ത്തി​ൽ മ​ല​യാ​ളി നി​ര്യാ​ത​നാ​യി
Friday, January 10, 2020 11:59 PM IST
കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ല​യാ​ളി​യാ​യ കൊ​ല്ലം മാ​ത്ര സ്വ​ദേ​ശി അ​ല​ക്സാ​ണ്ട​ർ അ​ബ്ര​ഹാം (60) ആ​ണ് നി​ര്യാ​ത​നാ​യി. അ​ദാ​ൻ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു ഇ​ദ്ദേ​ഹം. ഫ​ർ​വാ​നി​യ​യി​ലെ സാ​റ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ക​ന്പ​നി ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന അ​ല​ക്സാ​ണ്ട​ർ അ​ബ്ര​ഹാം മെ​ഹ​ബൂ​ല​യി​ൽ താ​മ​സ​സ്ഥ​ല​ത്ത് ഭ​ക്ഷ​ണം ക​ഴി​ച്ചു​കൊ​ണ്ടി​രി​ക്കെ മ​സ്തി​ഷ​കാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് അ​ദാ​ൻ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

റിപ്പോർട്ട് : സലിം കോട്ടയിൽ