മു​ഹ​മ്മ​ദ് അ​ഹ്മ​ദ് ത​വാ​റി​നെ കേ​ര​ള ബി​സി​ന​സ് ഫോ​റം ആ​ദ​രി​ച്ചു
Thursday, December 12, 2019 9:43 PM IST
ദോ​ഹ: കേ​ര​ള ബി​സി​ന​സ് ഫോ​റം ഖ​ത്ത​ർ ചേം​ബ​ർ ഫ​സ്്റ്റ് വൈ​സ് ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് അ​ഹ്മ​ദ് ത​വാ​റി​നെ ആ​ദ​രി​ച്ചു. കേ​ര​ള ബി​സി​ന​സ് ഫോ​റം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷ​ഹീ​ൻ മു​ഹ​മ്മ​ദ് ഷാ​ഫി, ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് ജെ​ന്നി ആ​ന്‍റ​ണി, മെ​ന്പ​ർ​ഷി​പ്പ് ക​മ്മി​റ്റി ഹെ​ഡ് അ​ജി കു​ര്യാ​ക്കോ​സ്, സെ​ക്ര​ട്ട​റി ഫാ​സി​ൽ ഹ​മീ​ദ് എ​ന്നി​വ​ർ ചേ​ർ​ന്ന് മെ​മന്‍റോ സ​മ്മാ​നി​ച്ചു.

റി​പ്പോ​ർ​ട്ട്: അ​ഫ്സ​ൽ കി​ല​യി​ൽ