സെ​ന്‍റ് തോ​മ​സ് ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച് ക​രോ​ൾ സ​ർ​വീ​സ്
Monday, December 9, 2019 9:38 PM IST
കു​വൈ​ത്ത്: സെ​ന്‍റ് തോ​മ​സ് ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച് കു​വൈ​ത്ത് ഇ​ട​വ​ക​യു​ടെ ഈ ​വ​ർ​ഷ​ത്തെ ക്രി​സ്മ​സ് ക​രോ​ൾ ആ​ഘോ​ഷം ന്ധ ​സ്നേ​ഹ​പ്ര​കാ​ശം ന്ധ ​ഡി​സം​ബ​ർ 20ന് ​വൈ​കി​ട്ട് 6.30 മു​ത​ൽ എ​ൻ.സി​കെ​യി​ലു​ള്ള നോ​ർ​ത്ത് ടെ​ന്‍റി​ൽ വ​ച്ചു ന​ട​ത്ത​പ്പെ​ടും.

ഇ​ട​വ​ക​യു​ടെ ക്വ​യ​ർ ക​രോ​ൾ ഗാ​ന​ങ്ങ​ൾ ആ​ല​പി​ക്കും. കൂ​ടാ​തെ സ​ണ്‍​ഡേ സ്കൂ​ൾ കു​ട്ടി​ക​ൾ വി​വി​ധ പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ക്കും. സ​ഭ​യു​ടെ പ്രി​സൈ​ഡിം​ഗ് ബി​ഷ​പ്പ് മോ​സ്റ്റ് റ​വ.​ഡോ. തോ​മ​സ് എ​ബ്ര​ഹാം ക്രി​സ്മ​സ് സ​ന്ദേ​ശം ന​ൽ​കും. ക​രോ​ൾ സ​ർ​വീ​സി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക് ഇ​ട​വ​ക വി​കാ​രി റ​വ. ജോ​ണ്‍ മാ​ത്യു, സെ​ക്ര​ട്ട​റി ബോ​ണി കെ. ​എ​ബ്ര​ഹാം, ക്വ​യ​ർ മാ​സ്റ്റ​ർ സി​ജു​മോ​ൻ എ​ബ്ര​ഹാം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി വ​രു​ന്നു.

റി​പ്പോ​ർ​ട്ട്: രെ​ജു ഡാ​നി​യേ​ൽ