യുഎഇ രാജകുടുംബാംഗം ബൈക്ക് അപകടത്തിൽ മരിച്ചു
Saturday, November 30, 2019 6:21 PM IST
അബുദാബി: യുഎഇ രാജകുടുംബാംഗം ബൈക്ക് അപകടത്തിൽ മരിച്ചു. ഷെയ്ഖ് സക്കർ ബിൻ താരിഖ് ബിൻ ഖയദ് അൽ ഖസൈമി ആണ് മരിച്ചത്. വെള്ളിയാഴ്ച ആയിരുന്നു അപകടം. ഖബറടക്കം നവംബർ 30ന് ഷെയ്ഖ് മുഹമ്മദ് സയിദ് മോസ്ക്കിലെ പ്രാർഥനകൾക്കുശേഷം റാസ് അൽ ഖൈയ്മ അൽ ക്വാസിം സെമിത്തേരിയിൽ.