പി​ണ​റാ​യി​യു​ടെ ഭ​ര​ണ​ത്തി​ൽ കേ​ര​ള​ത്തി​ലെ സ്ത്രീ​ക​ൾ സു​ര​ക്ഷി​ത​ര​ല്ലെ​ന്നു
Friday, March 15, 2019 12:12 AM IST
ക​ൽ​പ്പ​റ്റ: പി​ണ​റാ​യി​യു​ടെ ഭ​ര​ണ​ത്തി​ൽ കേ​ര​ള​ത്തി​ലെ സ്ത്രീ​ക​ൾ സു​ര​ക്ഷി​ത​ര​ല്ലെ​ന്നു മ​ഹി​ള മോ​ർ​ച്ച ജി​ല്ല ക​മ്മി​റ്റി യോ​ഗം. തി​രു​വ​ല്ല​യി​ൽ ന​ഗ​ര​മ​ധ്യ​ത്തി​ൽ പ​ട്ടാ​പ​ക​ൽ വി​ദ്യാ​ർ​ഥി​നി​യെ ജീ​വ​നോ​ടെ ക​ത്തി​ച്ച ന​ട​പ​ടി പൈ​ശ്ച​ചി​ക​മാ​ണ്. പി​ണ​റാ​യി​യു​ടെ ഭ​ര​ണ​ത്തി​ന്‍റെ 1000 ദി​ന​ങ്ങ​ൾ രാ​ഷ്‌ട്രീയ എ​തി​രാ​ളി​ക​ളെ വ​ക​വ​രു​ത്തു​ന്ന​തും ജ​ന​ജീ​വി​തം ദു​സ​ഹ​മാ​ക്കു​ന്ന​തു​മാ​യി​രു​ന്നു. ശ​ബ​രി​മ​ല ആ​ചാ​ര​ങ്ങ​ളും അ​നു​ഷ്ടാ​ന​ങ്ങ​ളും ത​ക​ർ​ക്കാ​ൻ ശ്ര​മി​ച്ച​വ​ർ​ക്കെ​തി​രേ ലോ​ക​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ശ്വാ​സി​ക​ൾ മ​റു​പ​ടി ന​ൽ​കു​മെ​ന്നും യോ​ഗം പറഞ്ഞു. മ​ഹി​ളാ​മോ​ർ​ച്ച ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജ​യാ​ര​വീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ബി​ജെ​പി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​ജി. ആ​ന​ന്ദ​കു​മാ​ർ, ബി​ജെ​പി ജി​ല്ലാ സെ​ക്ര​ട്ട​റി രാ​ധ സു​രേ​ഷ്, സം​സ്ഥാ​ന കൗ​ണ്‍​സി​ൽ അം​ഗം ശാ​ന്ത​കു​മാ​രി എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ച്ചു. മ​ഹി​ളാ മോ​ർ​ച്ച ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യി ബി​ന്ദു വി​ജ​യ​കു​മാ​റി​നെ​യും വ​സ​ന്ത​കു​മാ​രി​യെ​യും തെ​ര​ഞ്ഞെ​ടു​ത്തു.