മ​തി​ൽ പൊ​ളി​ച്ചെ​ന്ന ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​തം: ന​ഗ​ര​സ​ഭ
Friday, March 15, 2019 12:12 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ന​ഗ​ര​സ​ഭ​യു​ടെ അ​ധീ​ന​ത​യി​ലു​ള്ള ഈ​സ്റ്റേ​ണ്‍ ടൂ​റി​സ്റ്റ് ഹോ​മി​ന്‍റെ പു​റ​ക് വ​ശ​ത്തു​ള്ള മ​തി​ൽ പൊ​ളി​ച്ച് സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ സ്ഥ​ല​ത്തേ​ക്ക് വ​ഴി സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ള്ള​താ​യ യു​ഡി​എ​ഫ് കൗ​ണ്‍​സി​ല​ർ​മാ​രു​ടെ ആ​രോ​പ​ണം അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്ന് ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ടി.​എ​ൽ. സാ​ബു അ​റി​യി​ച്ചു.
ക​ഴി​ഞ്ഞ ക​ല​വ​ർ​ഷ​ക്കെ​ടു​തി​യെ തു​ട​ർ​ന്നാ​ണ് അ​ഞ്ച് മീ​റ്റ​റോ​ളം നീ​ള​ത്തി​ൽ മ​തി​ൽ പൊ​ട്ടി വീ​ണ​തെന്നും ആദ്ദേഹം പറഞ്ഞു.

പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഗ​മം

ക​ൽ​പ്പ​റ്റ: വ​നി​താ ശി​ശു​വി​ക​സ​ന വ​കു​പ്പി​നു കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ചി​ൽ​ഡ്ര​ൻ​സ് ഹോം ​ഫോ​ർ ബോ​യ്സി​ലെ മു​ൻ താ​മ​സ​ക്കാ​രു​ടെ ഒ​ത്തു​ചേ​ര​ലൽ 17ന് ​ന​ട​ത്തും.
ക​ണി​യാ​ന്പ​റ്റ ഗ​വ.​ചി​ൽ​ഡ്ര​ൻ​സ് ഹോ​മി​ൽ രാ​വി​ലെ 10നു ​ജി​ല്ലാ വ​നി​താ ശി​ശു​വി​ക​സ​ന ഓ​ഫീ​സ​ർ കെ.​എ​ച്ച്. ലെ​ജീ​ന ഉ​ദ്ഘാ​ട​നം ചെ​യ്യും.
ജി​ല്ലാ ശി​ശു സം​ര​ക്ഷ​ണ യൂ​ണി​റ്റ് ഓ​ഫീ​സ​ർ കെ.​കെ. പ്ര​ജി​ത് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.