സീ​മെ​ൻ​സ് അ​സോ. സം​സ്ഥാ​ന സ​മ്മേ​ള​നം 23ന്
Thursday, February 21, 2019 1:38 AM IST
ക​ണ്ണൂ​ർ: ഓ​ൾ കേ​ര​ള സീ​മെ​ൻ​സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സ​മ്മേ​ള​നം 23ന് ജ​വ​ഹ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. രാ​വി​ലെ 10ന് ​ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ത​ല​ശേ​രി​യി​ലെ സം​സ്ഥാ​ന ക​മ്മി​റ്റി ഓ​ഫി​സി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി യോ​ഗം അ​ല​ങ്കോ​ല​പ്പെ​ടു​ത്തു​ക​യും ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ശി​പ്പി​ക്കു​ക​യും ചെ​യ്ത ഷു​ഹൈ​ബ് എ​ന്ന​യാ​ൾ​ക്കെ​തി​രേ പോ​ലീ​സ് നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​സോ. ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. ട്രെ​യി​നു​ക​ളി​ൽ സീ​മെ​ൻ ക്വാ​ട്ട ഏ​ർ​പ്പെ​ടു​ത്തു​ക, പ്ര​വാ​സി ക്ഷേ​മ പെ​ൻ​ഷ​നി​ൽ 60 വ​യ​സു ക​ഴി​ഞ്ഞ​വ​രേ​യും പ​രി​ഗ​ണി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും സ​മ്മേ​ള​നം ച​ർ​ച്ച ചെ​യ്യും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സ​ലിം പ​റ​മ്പ​ത്ത്, ഭാ​സ്ക​ര​ൻ, പി. ​രൂ​പേ​ന്ദ്ര​ൻ എ​ന്നി​വ​ർ ‌പ​ങ്കെ​ടു​ത്തു.

ഉ​ദ്ഘാ​ട​നം ഇ​ന്ന്

ക​ണ്ണൂ​ർ: തി​രു​വ​ന​ന്ത​പു​രം-​കാ​സ​ർ​ഗോ​ഡ് ജ​ല​പാ​ത​യു​ടെ ഭാ​ഗ​മാ​യ ക​ണ്ണൂ​ർ ജി​ല്ല​യി​ലെ കു​പ്പം പു​ഴ​യെ​യും പാ​ല​ക്കോ​ട് പു​ഴ​യെ​യും ബ​ന്ധി​പ്പി​ക്കു​ന്ന സു​ൽ​ത്താ​ൻ ക​നാ​ലി​ന്‍റെ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​യു​ടെ ഉ​ദ്ഘാ​ട​നം ജ​ല​വി​ഭ​വ മ​ന്ത്രി കെ.​ കൃ​ഷ്ണ​ൻ​കു​ട്ടി ഇ​ന്ന് നി​ർ​വ​ഹി​ക്കും.