എസ്പിസി പാ​സിം​ഗ് ഒൗ​ട്ട് പ​രേ​ഡ്
Wednesday, February 20, 2019 10:07 PM IST
നെ​ടു​ങ്ക​ണ്ടം: പോ​ലീ​സ് സ്റ്റേ​ഷ​നു കീ​ഴി​ൽ ര​ണ്ട് വ​ർ​ഷ​ത്തെ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ എസ്പിസികളുടെ പാ​സിം​ഗ് ഒൗ​ട്ട് പ​രേ​ഡ് ഇ​ന്നു സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി ഗ്രൗ​ണ്ടി​ൽ ന​ട​ക്കും. രാ​വി​ലെ 8.30ന്് പ​രേ​ഡി​ൽ മ​ന്ത്രി എം.​എം. മ​ണി സ​ല്യൂ​ട്ട് സ്വീ​ക​രി​ക്കും. ക​ല്ലാ​ർ ഗ​വ. എ​ച്ച്എ​സ്എ​സി​ലെ​യും നെ​ടു​ങ്ക​ണ്ടം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് സ്കൂ​ളി​ലെ​യും 88 കേ​ഡ​റ്റു​ക​ളു​ടെ പാ​സിം​ഗ് ഒൗ​ട്ടാ​ണ് ന​ട​ക്കു​ന്ന​ത്.​ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​ബി.​വേ​ണു​ഗോ​പാ​ൽ, നാ​ർ​ക്കോ​ട്ടി​ക് സെ​ൽ ഡി ​വൈ​എ​സ്പി ടി.​ബി.​വി​ജ​യ​ൻ, നെ​ടു​ങ്ക​ണ്ടം എ​സ്എ​ച്ച്ഒ റെ​ജി.​എം.​കു​ന്നി​പ്പ​റ​ന്പ​ൻ, എ​സ്.​സു​രേ​ഷ് ബാ​ബു, കെ.​ആ​ർ.​ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​ർ, ഫാ. ​മാ​ത്യു കു​ഴ​ിക​ണ്ട​ത്തി​ൽ എന്നിവർ പ​ങ്കെ​ടു​ക്കും.