കാ​ർ ഇ​ടി​ച്ച് യു​വ​തി​ക്ക് ഗുരുതര പ​രി​ക്ക്
Wednesday, February 20, 2019 10:06 PM IST
കു​ട​യ​ത്തൂ​ർ: കാ​ർ ഇ​ടി​ച്ച് വ​ഴി​യാ​ത്ര​ക്കാ​രി​ക്ക് പ​രി​ക്ക്. കു​ട​യ​ത്തൂ​ർ പാ​ന്പ​നാ​ച്ചാ​ലി​ൽ ബി​നി​ത (45)ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.
ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ കു​ട​യ​ത്തൂ​ർ അ​ന്ധ​വി​ദ്യാ​ല​യ​ത്തി​ന്‍റെ മു​ന്നി​ലാ​യി​രു​ന്നു അ​പ​ക​ടം. മൂ​ല​മ​റ്റം ഭാ​ഗ​ത്തേ​ക്ക് പോ​യ കാ​ർ ബി​നി​ത​യെ ഇ​ടി​ച്ച് തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു.
ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ബി​നി​ത​യെ തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.