തോ​പ്രാം​കു​ടി പ​ള്ളി​യി​ൽ തി​രു​നാ​ൾ
Wednesday, February 20, 2019 10:05 PM IST
തോ​പ്രാം​കു​ടി: വിശുദ്ധ മ​രി​യ​ഗൊ​രേ​ത്തി പ​ള്ളി​യി​ൽ തി​രു​നാ​ൾ 22,23,24 തീ​യ​തി​ക​ളി​ൽ ആ​ഘോ​ഷി​ക്കും.
നാ​ളെ വൈ​കു​ന്നേ​രം നാ​ലി​നു കൊ​ടി​യേ​റ്റ്, തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, ല​ദീ​ഞ്ഞ്, വി​ശു​ദ്ധ കു​ർ​ബാ​ന. 23നു ​രാ​വി​ലെ ആ​റി​നു വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം നാ​ലി​നു തി​രു​നാ​ൾ കു​ർ​ബാ​ന - ഫാ.​മാ​ത്യു ചെ​റു​പ​റ​ന്പി​ൽ. 6.30നു ​സ​ന്ദേ​ശം- ഫാ. ​അ​ല​ക്സാ​ണ്ട​ർ കു​രീക്കാ​ട്ടി​ൽ, ഏ​ഴി​ന് ല​ദീ​ഞ്ഞ്, 7.30നു ​പ്ര​ദ​ക്ഷി​ണം. 24നു ​രാ​വി​ലെ ആ​റി​നു വി​ശു​ദ്ധ​കു​ർ​ബാ​ന, 3.30നു ​സ്നേ​ഹ​ഭ​വ​ന​ത്തി​ന്‍റെ വെ​ഞ്ചി​രി​പ്പും താ​ക്കോ​ൽ​ദാ​ന​വും - ഇ​ടു​ക്കി ബി​ഷ​പ് മാ​ർ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ൽ. 4.15നു ​പൊ​ന്തി​ഫി​ക്ക​ൽ കു​ർ​ബാ​ന, സ​ന്ദേ​ശം - മാ​ർ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ൽ, ഏ​ഴി​ന് പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശി​ർ​വാ​ദം എ​ന്നി​വയാണ് പ​രി​പാ​ടി​ക​ളെ​ന്നു വി​കാ​രി ഫാ. ​വി​ൻ​സെ​ന്‍റ് വാ​ളി​പ്ലാ​ക്ക​ൽ അ​റി​യി​ച്ചു.