അ​ഴു​ക്കു​തൊ​ട്ടി​ക​ൾ ന​ൽ​കി
Tuesday, February 19, 2019 10:30 PM IST
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം എം​ഇ​എ​സ് കോ​ള​ജ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് ന​ട​പ്പി​ലാ​ക്കു​ന്ന ക്ലീ​ൻ നെ​ടു​ങ്ക​ണ്ടം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സ്ഥാ​പി​ക്കു​ന്ന​തി​നാ​യി അ​ഞ്ച് വേ​സ്റ്റ് ബി​ന്നു​ക​ൾ ന​ൽ​കി. പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു​മു​ന്പി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ കോ​ള​ജ് സെ​ക്ര​ട്ട​റി പി.​എ​സ.് അ​ബ്ദു​ൾ ഷു​ക്കൂ​ർ, പ്രി​ൻ​സി​പ്പ​ൽ എ.​എം. റ​ഷീ​ദ് എ​ന്നി​വ​രി​ൽ നി​ന്നും പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ ചെ​യ​ർ​മാ​ൻ കെ.​ആ​ർ. സു​കു​മാ​ര​ൻ നാ​യ​ർ, പ​ഞ്ചാ​യ​ത്തം​ഗം ഷി​ഹാ​ബു​ദീ​ൻ ഈ​ട്ടി​ക്ക​ൽ എ​ന്നി​വ​ർ​ചേ​ർ​ന്ന് വേ​സ്റ്റ് ബി​ന്നു​ക​ൾ ഏ​റ്റു​വാ​ങ്ങി. .

കാ​ൻ​സ​ർ ക്യാ​ന്പ്

ചെ​റു​തോ​ണി: കാ​മാ​ക്ഷി പ​ഞ്ചാ​യ​ത്തി​ന്‍റെ​യും പി​എ​ച്ച്സി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ആ​ർ​സി​സി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ കാ​ൻ​സ​ർ മെ​ഗാ​ക്യാ​ന്പ് ന​ട​ത്തി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​ജി മു​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം​ചെ​യ്തു. ജോ​യി കാ​ട്ടു​പാ​ലം അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഡോ. ​ശ്രീ​ല​ത, ഡോ. ​അ​യ്യ​പ്പ​ദാ​സ്, ഡോ. ​വി​ജി​ത്, ഷാ​ജി​മോ​ൻ വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം​ന​ൽ​കി.