ധ​ന​സ​ഹാ​യ​ത്തി​ന് അ​പേ​ക്ഷി​ക്ക​ണം
Tuesday, February 19, 2019 10:28 PM IST
ക​ട്ട​പ്പ​ന: വ​ണ്ട​ൻ​മേ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ന​ട​പ്പാ​ക്കു​ന്ന പാ​ലി​ന് സ​ബ്സി​ഡി 2018 - 19 പ​ദ്ധ​തി​പ്ര​കാ​രം ധ​ന​സ​ഹാ​യ​ത്തി​ന് അ​ർ​ഹ​ത​യു​ള്ള, പ​ഞ്ചാ​യ​ത്തി​ന്‍റെ പ​ദ്ധ​തി ഗു​ണ​ഭോ​ക്തൃ ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട ക്ഷീ​ര സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ൽ പാ​ല​ള​ക്കു​ന്ന​വ​ര​ല്ലാ​ത്ത മ​റ്റു ക്ഷീ​ര​ക​ർ​ഷ​ക​ർ ധ​ന​സ​ഹാ​യ​ത്തി​ന് അ​പേ​ക്ഷ ന​ൽ​ക​ണം. അ​പേ​ക്ഷ​യോ​ടൊ​പ്പം ആ​ധാ​ർ കാ​ർ​ഡ്, റേ​ഷ​ൻ കാ​ർ​ഡ്, ബാ​ങ്ക് പാ​സ് ബു​ക്ക് എ​ന്നി​വ​യു​ടെ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പു​ക​ളും 2019 ജ​നു​വ​രി ഒ​ന്നു​മു​ത​ൽ ഫെ​ബ്രു​വ​രി 15 വ​രെ​യു​ള്ള പാ​ല​ള​വ് സ്റ്റേ​റ്റ്മെ​ന്‍റ്, ഇ​ൻ​ഷ്വ​റ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ ഗ​വ. വെ​റ്റ​റി​ന​റി ഡോ​ക്ട​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ​തും 25-നു ​വൈ​കു​ന്നേ​രം അ​ഞ്ചി​നു​മു​ന്പ് നി​ർ​മ​ലാ​സി​റ്റി​യി​ലു​ള്ള ക​ട്ട​പ്പ​ന ക്ഷീ​ര​വി​ക​സ​ന യൂ​ണി​റ്റ് ഓ​ഫീ​സി​ൽ ഹാ​ജ​രാ​ക്ക​ണം.
അ​പേ​ക്ഷാ​ഫോ​റ​വും പാ​ല​ള​വ് സ്റ്റേ​റ്റ്മെ​ന്‍റി​ന്‍റെ മാ​തൃ​ക​യും നി​ർ​മ​ലാ​സി​റ്റി​യി​ലു​ള്ള ഓ​ഫീ​സി​ൽ​നി​ന്നും പ്ര​വ​ർ​ത്ത​ന​സ​മ​യ​ത്ത് ല​ഭി​ക്കും. ഫോ​ണ്‍: 9446137761, 9744558394.