വാ​ർ​ഷി​കാ​ഘോ​ഷം
Friday, January 18, 2019 9:51 PM IST
മ​ണ​ക്കാ​ട്: പു​തു​വ​ത്സ​ര റ​സി​ഡ​ൻ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ന്‍റെ വാ​ർ​ഷി​കം നാളെ ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന​ട​ത്തും. മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ മി​നി മ​ധു ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​സി​ഡ​ന്‍റ് ജെ.​എ​സ്. ജോ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ആ​ർ. അ​ജി, ഉ​ഷാ​കു​മാ​രി സ​ന്തോ​ഷ്, എ​ൻ .ര​വീ​ന്ദ്ര​ൻ, ബാ​ബു പ​ള്ളി​പ്പാ​ട്ട്, വി.​എ​ൻ. ബി​നോ​യി എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. തു​ട​ർ​ന്ന് വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ.