പു​സ്ത​കാ​സ്വാ​ദ​ന സ​ദ​സ്
Friday, January 18, 2019 9:49 PM IST
മ​ണ​ക്കാ​ട്: ദേ​ശ​സേ​വി​നി വാ​യ​നാ സ​ഖ്യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലൈ​ബ്ര​റി ഹാ​ളി​ൽ പു​സ്ത​കാ​സ്വാ​ദ​ന സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു. ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ താ​ലൂ​ക്ക് സെ​ക്ര​ട്ട​റി പി.​കെ. സു​കു​മാ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​രി​ങ്കു​ന്നം ജോ​സ​ഫ്, സി.​സി. ബേ​ബി​ച്ച​ൻ, എ​ൻ. വി​ജ​യ​ൻ, വി.​എ​സ്. ബാ​ല​കൃ​ഷ്ണ​പി​ള്ള, കെ. ​ശി​വ​രാ​മ​ൻ നാ​യ​ർ, പി.​ജി. മോ​ഹ​ന​ൻ, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.