പ​ട്ട​യ​മേ​ള പ്ര​ഹ​സ​ന​മെ​ന്ന് ഡി​സി​സി
Friday, January 18, 2019 9:45 PM IST
അ​ടി​മാ​ലി: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പ​ട്ട​യ​മേ​ള​യി​ൽ 6000 പ​ട്ട​യ​ങ്ങ​ളേ വി​ത​ര​ണം ചെ​യ്യു​ക​യു​ള്ളു​വെ​ന്ന​ത് പ്ര​ഹ​സ​ന​മാ​ണെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ. ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട പ​ദ്ധ​തി പ്ര​ദേ​ശ​ത്തു​ള്ള​വ​രും പ​ത്തു​ചെ​യി​ൻ മേ​ഖ​ല​യി​ലു​ള്ള​വ​രു​മ​ട​ക്കം ദേ​വി​കു​ളം, പീ​രു​മേ​ട് നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലെ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ക​ർ​ഷ​ർ​ക്ക് പ​ട്ട​യം ന​ൽ​കാ​നു​ള്ള​പ്പോ​ൾ നാ​മ​മാ​ത്ര​മാ​യ​വ​ർ​ക്കു​മാ​ത്രം പ​ട്ട​യം ന​ൽ​കു​ന്ന​ത് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ്.

ക​ഴി​ഞ്ഞ യു​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​ഞ്ചു​വ​ർ​ഷം കൊ​ണ്ട് 45000 പ​ട്ട​യ​ങ്ങ​ൾ വി​ത​ര​ണം​ചെ​യ്തു. ഈ ​ഗ​വ​ണ്‍​മെ​ന്‍റി​ന് 10000 പ​ട്ട​യ​ങ്ങ​ൾ​പോ​ലും ഇ​തു​വ​രെ ന​ൽ​കാ​നാ​വാ​ത്ത​ത് നി​ർ​ഭാ​ഗ്യ​ക​ര​മാ​ണ്. ഇ​തി​ൽ​ത​ന്നെ അ​യ്യാ​യി​ര​ത്തോ​ളം പ​ട്ട​യ​ങ്ങ​ൾ മു​ൻ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ത​യാ​റാ​ക്കി വ​ച്ചി​രു​ന്ന​വ​യാ​ണെ​ന്നും ഇ​ബ്രാ​ഹിം​കു​ട്ടി പ​റ​ഞ്ഞു.