പു​തു​വ​ത്സ​രാ​ഘോ​ഷം
Friday, January 11, 2019 9:42 PM IST
തൊ​ടു​പു​ഴ: ഉ​പാ​സ​ന സാം​സ്കാ​രി​ക കേ​ന്ദ്ര​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വ​നി​ത​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പു​തു​വ​ത്സ​രാ​ഘോ​ഷം ന​ട​ത്തും. ഇ​ന്നു രാ​വി​ലെ 10.30ന് ​ഉ​പാ​സ​ന​യി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​ക്ക് വ​നി​ത​വേ​ദി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. കൊ​ച്ചു​ത്രേ​സ്യാ തോ​മ​സ് നേ​തൃ​ത്വം ന​ൽ​കു​മെ​ന്ന് ഡ​യ​റ​ക്ട​ർ ഫാ. ​ഷിന്‍റോ കോ​ല​ത്തു​പ​ട​വി​ൽ അ​റി​യി​ച്ചു.