ധാ​ർ​മി​ക സ​ദ​സ് ഇ​ന്ന്
Friday, January 11, 2019 9:42 PM IST
തൊ​ടു​പു​ഴ: ജ​നാ​ധി​പ​ത്യ​കൂ​ട്ടാ​യ്മ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് തൊ​ടു​പു​ഴ മു​നി​സി​പ്പ​ൽ മൈ​താ​നി​യി​ൽ ഭ​ര​ണ​ഘ​ട​ന ധാ​ർ​മി​ക സ​ദ​സ് സം​ഘ​ടി​പ്പി​ക്കും. ശ​ബ​രി​മ​ല യു​വ​തീ​പ്ര​വേ​ശ​ന വി​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഉ​യ​ർ​ന്നു​വ​ന്ന ന​വോ​ത്ഥാ​നം, ഭ​ര​ണ​ഘ​ട​ന, ലിം​ഗ​സ​മ​ത്വം, വി​ശ്വാ​സം, ആ​ചാ​രം, അ​യി​ത്തം തു​ട​ങ്ങി​യ​വ വി​ഷ​യ​ങ്ങ​ളെ​കു​റി​ച്ച് സ​ദ​സ് ച​ർ​ച്ച​ചെ​യ്യും. ഡോ. ​ആ​ർ. ശ​ർ​മി​ള അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കെ.​എം. സ​ലിം​കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.