സൗ​ജ​ന്യ വ്യ​ക്തി​ത്വ​ വി​ക​സ​ന ക്ലാ​സ്
Friday, January 11, 2019 9:40 PM IST
തൊ​ടു​പു​ഴ: സ്വാ​തി സം​ഗീ​ത ക​ലാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്വാ​തി​കി​ര​ണം -2019 എ​ന്ന പേ​രി​ൽ സൗ​ജ​ന്യ വ്യ​ക്തി​ത്വ​വി​ക​സ​ന ക്ലാ​സ് സം​ഘ​ടി​പ്പി​ക്കും. കു​റി​ഞ്ഞി​ലി​ക്കാ​ട്, കാ​പ്പ് എ​ൻ​എ​സ്എ​സ് എ​ൽ​പി സ്കൂ​ളി​ൽ നാളെ രാ​വി​ലെ 9.30ന് ​ബി​ജു കോ​ലോ​ത്ത് ക്ലാ​സ് ന​യി​ക്കും. ഫോ​ണ്‍: 9656413037.