രൂ​പ​ത യു​വ​ജ​ന വ​ർ​ഷ സ​മാ​പ​ന​വും മ​ഹാ​യു​വ​ജ​ന സം​ഗ​മ​വും നാ​ളെ
Friday, January 11, 2019 9:40 PM IST
വാ​ഴ​ക്കു​ളം:​കോ​ത​മം​ഗ​ലം രൂ​പ​ത യു​വ​ജ​ന വ​ർ​ഷ സ​മാ​പ​ന​വും മ​ഹാ​യു​വ​ജ​ന സം​ഗ​മ​വും നാ​ളെ വാ​ഴ​ക്കു​ളം വി​ശ്വ​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ ന​ട​ക്കും.

രാ​വി​ലെ ഒ​ന്പ​തി​നു ആ​രം​ഭി​ക്കു​ന്ന പ​രി​പാ​ടി വൈ​കു​ന്നേ​രം നാ​ലി​നു സ​മാ​പി​ക്കും. യു​വ​ജ​ന വ​ർ​ഷാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ ദീ​പ​ശി​ഖ പ്ര​യാ​ണ​ങ്ങ​ളു​ടെ സ്വീ​ക​ര​ണം, കൃ​ത​ജ്ഞ​താ​ബ​ലി, സെ​മി​നാ​ർ, ക​ലാ​പ​രി​പാ​ടി​ക​ൾ തു​ട​ങ്ങി​യ​വ​യാ​ണ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. കോ​ത​മം​ഗ​ലം രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ, കോ​ള​ജ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ർ​ജ് താ​ന​ത്തു​പ​റ​ന്പി​ൽ തു​ട​ങ്ങി​യ​വ പ​ങ്കെ​ടു​ക്കു​മെ​ന്ന് യു​വ​ദീ​പ്തി - കെ​സി​വൈ​എം രൂ​പ​ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​ബി​ൻ ജോ​ർ​ജ് താ​ന്ന​യ്ക്കാ​മ​റ്റ​ത്തി​ൽ അ​റി​യി​ച്ചു.