പു​റ​പ്പു​ഴ ആ​ശ്ര​മ ദേ​വാ​ല​യ​ത്തി​ൽ രാ​ത്രി​ആ​രാ​ധ​ന
Friday, January 11, 2019 9:40 PM IST
ക​രി​ങ്കു​ന്നം: സെ​ന്‍റ് ആ​ന്‍റ​ണീ​സ് ക​പ്പൂ​ച്ചി​ൻ ആ​ശ്ര​മ ദേ​വാ​ല​യ​ത്തി​ൽ നാളെ ​വൈ​കു​ന്നേ​രം ആ​റി​ന് വി​ശു​ദ്ധ കു​ർ​ബാ​ന​യും തു​ട​ർ​ന്ന് രാ​ത്രി​ആ​രാ​ധ​ന​യും ന​ട​ക്കും.
15നു ​വൈകുന്നേരം അ​ഞ്ചി​ന് ജ​പ​മാ​ല, 5.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, തു​ട​ർ​ന്ന് വി​ശു​ദ്ധ അ​ന്തോ​നീ​സി​ന്‍റെ നൊ​വേ​ന എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും.