ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ
Friday, January 11, 2019 9:36 PM IST
ചെ​റു​തോ​ണി: പ​ട​മു​ഖം സ്നേ​ഹ​മ​ന്ദി​ര​ത്തി​ന് എം​പി ഫ​ണ്ടു​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച ടോ​യ്ല​റ്റ് കോം​പ്ല​ക്സ് സ​മ​ർ​പ്പ​ണ​വും മാ​ന​സി​ക​വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന വ്യ​ക്തി​ക​ളും കു​ടും​ബ​ങ്ങ​ളും അ​നു​ഭ​വി​ക്കു​ന്ന പ്ര​തി​സ​ന്ധി എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​റും നാ​ളെ രാ​വി​ലെ 11-ന് ​പ​ട​മു​ഖം സ്നേ​ഹ​മ​ന്ദി​രം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. യോ​ഗ​ത്തി​ൽ ടോ​യ്ല​റ്റ് കോം​പ്ല​ക്സ് സ​മ​ർ​പ്പ​ണം ജോ​യ്സ് ജോ​ർ​ജ് എം​പി നി​ർ​വ​ഹി​ക്കും. ബോ​ധ​വ​ത്ക്ക​ര​ണ സെ​മി​നാ​ർ ചി​ക്കാ​ഗോ രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. തോ​മ​സ് മു​ള​വ​നാ​ൽ ഉ​ദ്ഘാ​ട​നം​ചെ​യ്യും. പ​ട​മു​ഖം സേ​ക്ര​ട്ട് ഹാ​ർ​ട്ട് ഫൊ​റോ​ന വി​കാ​രി ഫാ. ​ബെ​ന്നി ക​ണ്ണു​വെ​ട്ടി​യേ​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും.

ലി​റ്റോ പാ​ല​ത്തി​ങ്ക​ൽ സെ​മി​നാ​ർ ന​യി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം നോ​ബി​ൾ ജോ​സ​ഫ്, ഫാ. ​ജോ​സ് ന​രി​തൂ​ക്കി​ൽ, ഫാ. ​ബെ​ന്നോ പു​തി​യാ​പ​റ​ന്പി​ൽ, ഫാ. ​വി​ൻ​സ​ന്‍റ് വാ​ളി​പ്ലാ​ക്ക​ൽ, റ​വ. ഡോ. ​ജോ​ർ​ജ് തു​ന്പ​നി​ര​പ്പേ​ൽ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സു​നി​ത സ​ജീ​വ്, ഓ​ർ​ഫ​നേ​ജ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് റോ​സ​ക്കു​ട്ടി ഏ​ബ്ര​ഹാം, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം അ​ജീ​ഷ് നെ​ല്ലി​പ്പു​ഴ​ക്കു​ന്നേ​ൽ, സ്നേ​ഹ​മ​ന്ദി​രം ഡ​യ​റ​ക്ട​ർ വി.​സി. രാ​ജു, ജോ​സ് മു​ത്തോ​ലി, ജോ​ർ​ജ് അ​ന്പ​ഴം എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.