ക​​ടു​​ക​​ൻ​​മാ​​ക്ക​​ൽ കുടുംബയോഗം
Friday, January 11, 2019 9:32 PM IST
കോ​​ഴി​​ക്കോ​​ട്: ക​​ടു​​ക​​ൻ​​മാ​​ക്ക​​ൽ കു​​ടും​​ബ​​യോ​​ഗം നാ​​ളെ ഉ​​ച്ച​​ക​​ഴി​​ഞ്ഞു മൂ​​ന്നി​​നു ക​​ല്ലാം​​തോ​​ട് ക​​ടു​​ക​​ൻ​​മാ​​ക്ക​​ൽ സ​​ജി​​യു​​ടെ വ​​സ​​തി​​യി​​ൽ പ്ര​​സി​​ഡ​​ന്‍റ് ബേ​​ബി അ​​ഗ​​സ്റ്റി​​ൻ നീ​​റ​​ന്താ​​ന​​ത്തി​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ചേ​​രും. ഫാ. ​​അ​​ഗ​​സ്റ്റി​​ൻ ക​​ടു​​ക​​ൻ​​മാ​​ക്ക​​ൽ, ജോ​​യി ക​​ടു​​ക​​ൻ​​മാ​​ക്ക​​ൽ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും.