എ​മ്മാ​നു​വേ​ൽ ധ്യാ​ന​കേ​ന്ദ്ര​ത്തി​ൽ രാ​ത്രി ആ​രാ​ധ​ന
Wednesday, November 22, 2017 3:02 PM IST
വാ​ഴ​ക്കു​ളം: എ​മ്മാ​നു​വേ​ൽ ധ്യാ​ന​കേ​ന്ദ്ര​ത്തി​ൽ ദി​വ്യ​കാ​രു​ണ്യ രാ​ത്രി ആ​രാ​ധ​ന നാ​ളെ ന​ട​ത്തും. രാ​വി​ലെ ഒ​ന്പ​തി​ന് ദി​വ്യ​കാ​രു​ണ്യ പ്ര​തി​ഷ്ഠ, തു​ട​ർ​ന്നു ജ​പ​മാ​ല, ക​രു​ണ​ക്കൊ​ന്ത, മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന, കൗ​ണ്‍​സ​ലിം​ഗ്, ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് കു​രി​ശി​ന്‍റെ വ​ഴി, അ​ഞ്ചി​ന് കു​ന്പ​സാ​രം, 6.30ന് ​വ​ച​ന​പ്ര​ഘോ​ഷ​ണം-​ഫാ.​ഔ​സേ​പ്പ​ച്ച​ൻ നെ​ടും​പു​റം, തു​ട​ർ​ന്നു ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, ബ​ന്ധ​ന​മോ​ച​ന പ്രാ​ർ​ഥ​ന, ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം, കു​ർ​ബാ​ന-​ഫാ.​കു​ര്യാ​ക്കോ​സ് ക​ച്ചി​റ​മ​റ്റം.
തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ഫാ.​ജോ​സ​ഫ് നി​ര​വ​ത്ത്, ഫാ.​സേ​വ്യ​ർ ഒ​എ​ഫ്എം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കു​മെ​ന്ന് ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഫാ.​പോ​ൾ മൈ​ല​ക്ക​ച്ചാ​ലി​ൽ, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ.​വ​ർ​ഗീ​സ് പാ​റ​മേ​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.
Loading...