സെ​ന്‍റ് ഫ്രാ​ൻ​സി​സ് സി​എ​സ്ഐ ച​ർ​ച്ച് ഓ​വ​റോ​ൾ ചാ​ന്പ്യന്മാർ
Friday, October 20, 2017 1:02 PM IST
കൊ​ച്ചി: എ​റ​ണാ​കു​ളം വൈ​എം​സി​എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സംഘടിപ്പിച്ച ഇ​ന്‍റ​ർസ​ണ്‍​ഡേ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ ഫോ​ർ​ട്ടുകൊ​ച്ചി സെ​ന്‍റ് ഫ്രാ​ൻ​സി​സ് സി​എ​സ്ഐ ച​ർ​ച്ച് ഓ​വ​റോ​ൾ ചാ​ന്പ്യന്മാ​രാ​യി. ജെ​റു​സ​ലേം മാ​ർ​ത്തോ​മ ച​ർ​ച്ച് ര​ണ്ടാം സ്ഥാ​ന​വും പാ​ലാ​രി​വ​ട്ടം ഷാ​രോ​ണ്‍ മാ​ർ​ത്തോ​മ ച​ർ​ച്ച് മൂ​ന്നാം സ്ഥാ​ന​വും നേ​ടി. എ​റ​ണാ​കു​ളം വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് തോ​മ​സ് എ​ബ്ര​ഹാം സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. കു​ര്യ​ൻ ജോ​ർ​ജ് ത​ര​ക​ൻ, എ​ൻ.​വി. എ​ൽ​ദോ, ആ​ന്‍റോ ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.