സി​പി​എം ലോ​ക്ക​ൽ സ​മ്മേ​ള​നം
Friday, October 20, 2017 12:59 PM IST
കാ​ഞ്ഞൂ​ർ: പ​ഞ്ചാ​യ​ത്തി​ലെ പ​റ​ന്പു​ക​ളി​ലും ത​രി​ശു​നി​ല​ങ്ങ​ളി​ലും പ​ഞ്ചാ​യ​ത്തി​ന്‍റെ​യും കൃ​ഷി​ഭ​വ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ കൃ​ഷി ആ​രം​ഭി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു സിപിഎം കാ​ഞ്ഞൂ​ർ ലോ​ക്ക​ൽ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. സ​മാ​പ​ന പൊ​തു​സ​മ്മേ​ള​നം ക​ർ​ഷ​ക​സം​ഘം ജി​ല്ലാ​സെ​ക്ര​ട്ട​റി എം ​സി സു​രേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ. ​ജി. ഉ​ദ​യ​കു​മാ​ർ, ജി​ല്ലാ ക​മ്മി​റ്റി അം​ഗം ടി. ​ഐ. ശ​ശി, എ​രി​യാ സെ​ക്ര​ട്ട​റി സി ​കെ സ​ലിം​കു​മാ​ർ, പി ​ത​ന്പാ​ൻ, കെ ​വി വി​പി​ൻ, എം.​കെ. ലെ​നി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​യാ​യി കെ ​പി ബി​നോ​യി​യെ തെ​ര​ഞ്ഞെ​ടു​ത്തു.