അ​​പ​​ക​​ട​​ത്തി​​ല്‍ പ​​രി​ക്കേ​​റ്റ് ചി​​കി​​ത്സ​​യി​​ലാ​​യി​​രു​​ന്ന യു​​വാ​​വ് മ​​രി​​ച്ചു
Wednesday, October 18, 2017 11:33 AM IST
ചേ​​ര്‍ത്ത​​ല: അ​​പ​​ക​​ട​​ത്തി​​ല്‍ പ​​രി​ക്കേ​​റ്റ് ചി​​കി​​ത്സ​​യി​​ലാ​​യി​​രു​​ന്ന യു​​വാ​​വ് മ​​രി​​ച്ചു. ക​​ട​​ക്ക​​ര​​പ്പ​​ള്ളി പ​​ഞ്ചാ​​യ​​ത്ത് ര​​ണ്ടാം വാ​​ര്‍ഡ് ത​​ങ്കി ക​​രി​​യി​​ല്‍ ജോ​​സ​​ഫ് (48) ആ​​ണ് മ​​രി​​ച്ച​​ത്.​ആ​ശാ​രി​പ്പ​ണി​ക്ക​ാര​നാ​യ ജോ​​സ​​ഫ് ക​​ഴി​​ഞ്ഞ ര​​ണ്ടി​​ന് രാ​​വി​​ലെ വ​​യ​​ലാ​​റി​​ല്‍ ജോ​​ലി​​ക്കു പോ​​കു​​മ്പോ​​ള്‍ ദേ​​ശീ​​യ പാ​​ത​​യി​​ല്‍ വ​​യ​​ലാ​​ര്‍ ക​​വ​​ല പെ​​ട്രോ​​ള്‍ പ​​മ്പി​​ന് സ​​മീ​​പം വ​​ച്ചാ​​യി​​രു​​ന്നു അ​​പ​​ക​​ടം. എ​​റ​​ണാ​​കു​​ള​​ത്തെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ല്‍ ചി​​കി​​ത്സ​​യി​​ലി​​രി​​ക്കെ തി​​ങ്ക​​ളാ​​ഴ്ച രാ​​ത്രി 11.30നു ​മ​​ര​​ണം സം​​ഭ​​വി​​ച്ചു. സം​​സ്‌​​കാ​​രം ന​​ട​​ത്തി. ഭാ​​ര്യ: കു​​ഞ്ഞു​​മോ​​ള്‍ മ​​ക്ക​​ള്‍: അ​​ഞ്ജു, അഞ്ജ​​ലി.