ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ സു​വ​ർ​ണ​ജൂ​ബി​ലി വി​ളം​ബ​ര ദീ​പം തെ​ളി​ഞ്ഞു
Wednesday, October 18, 2017 11:13 AM IST
ച​ങ്ങ​നാ​ശേ​രി: ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത പാ​സ്റ്റ​റ​ൽ, പ്രി​സ്ബി​റ്റ​റ​ൽ കൗ​ണ്‍​സി​ലു​ക​ളു​ടെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി 28ന് ​അ​സം​പ്ഷ​ൻ കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തു​ന്ന സു​വ​ർ​ണ ജൂ​ബി​ലി സം​ഗ​മ​ത്തി​നു മു​ന്നോ​ടി​യാ​യി ജൂ​ബി​ലി വി​ളം​ബ​ര ദീ​പം തെ​ളി​ഞ്ഞു. സ​ന്ദേ​ശ​നി​ല​യം മീ​ഡി​യാ സെ​ന്‍റ​റി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ തോ​മ​സ് ത​റ​യി​ൽ ദീ​പം തെ​ളി​യി​ച്ചു.

വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​സ​ഫ് മു​ണ്ട​ക​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജ​യിം​സ് പാ​ല​യ്ക്ക​ൽ, അ​തി​രൂ​പ​ത ചാ​ൻ​സി​ല​ർ റ​വ.​ഡോ. ടോം ​പു​ത്ത​ൻ​ക​ളം, ഫാ. ​ജോ​സ​ഫ് പ​ന​ക്കേ​ഴം, ഫാ. ​മാ​ത്യു ന​ട​മു​ഖ​ത്ത്, പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി ഡോ. ​സോ​ണി ക​ണ്ട​ങ്ക​രി, ഡോ.​പി.​സി. അ​നി​യ​ൻ​കു​ഞ്ഞ്, ജോ​ജി ചി​റ​യി​ൽ, പ്ര​ഫ. ജോ​യി ജോ​സ​ഫ്, പ്ര​ഫ. സെ​ബാ​സ്റ്റ്യ​ൻ വ​ർ​ഗീ​സ്, ഡോ. ​രാ​ജ​ൻ കെ. ​അ​ന്പൂ​രി, വ​ർ​ഗീ​സ് ആ​ന്‍റ​ണി, വി.​ജെ. ലാ​ലി, പ്ര​ഫ. ജെ.​സി. മാ​ട​പ്പാ​ട്ട്, കെ.​വി. സെ​ബാ​സ്റ്റ്യ​ൻ, ടോം ​ജോ​സ​ഫ്, ഡൊ​മി​നി​ക് വ​ഴീ​പ്പ​റ​ന്പി​ൽ, എ​ബി​ൻ അ​ല​ക്സാ​ണ്ട​ർ, ഡോ. ​ജോ​ച്ച​ൻ ജോ​സ​ഫ്, പ്രി​ൻ​സ് അ​റ​യ്ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
Loading...