പാ​ല​ക്കാ​ട് മേ​ഖ​ല ക​ർ​ഷ​ക സംരക്ഷണ സ​മി​തി ഭാ​ര​വാ​ഹി​ക​ൾ ചുമതലയേറ്റു
Monday, November 30, 2020 12:23 AM IST
പാ​ല​ക്കാ​ട് : പാ​ല​ക്കാ​ട് മേ​ഖ​ലാ ക​ർ​ഷ​ക സം​ര​ക്ഷ​ണ സ​മി​തി ചു​മ​ത​ല​യേ​റ്റു. ജോ​സ് വാ​ളി​യാ​ങ്ക​ൽ- പ്ര​സി​ഡ​ന്‍റ്, ജോ​സ് അ​രി​ശ്ശേ​രി- വൈ​സ് പ്ര​സി​ഡ​ന്‍റ്, ജോ​യി നാ​രം​വേ​ലി​ൽ- സെ​ക്ര​ട്ട​റി, ജോ​സ് മു​ക്ക​ട- ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, ബേ​ബി ക​ണി​യാ​ന്പ​റ​ബി​ൽ- ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, ചാ​ക്കോ മെ​തി​ക്ക​ളം- ട്ര​ഷ​റ​ർ എ​ന്നി​വ​രാ​ണ് ഭാ​ര​വാ​ഹി​ക​ൾ.

മേ​ലാ​ർ​ക്കോ​ട് ഫൊ​റോ​ന പ​ള്ളി​യി​ൽ
തിരുനാൾ ആഘോഷിച്ചു

ആ​ല​ത്തൂ​ർ: മേ​ലാ​ർ​ക്കോ​ട് സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ റാ​ഫേ​ൽ മാ​ലാ​ഖ​യു​ടെ തി​രു​നാ​ൾ ഭ​ക്തി സാ​ന്ദ്ര​മാ​യി ആ​ഘോ​ഷി​ച്ചു. തി​രു​നാ​ൾ കു​ർ​ബാ​ന​യ്ക്ക് ഫാ.​ലീ​രാ​സ് പ​തി​യാ​ൻ മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. വി​കാ​രി ഫാ.​സേ​വ്യ​ർ വ​ള​യ​ത്തി​ൽ , പി.​എ​സ്.​എ​സ്.​പി. ചെ​യ​ർ​മാ​ൻ ഫാ.​ജ​സ്റ്റി​ൻ കോ​ല​ൻ​ക​ണ്ണി എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി. കു​ട്ടി​ക​ളു​ടെ ആ​ദ്യ​കു​ർ​ബാ​ന സ്വീ​ക​ര​ണ​വും ന​ട​ന്നു.കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​യ​ന്ത്ര​ണ​ണ​ളോ​ടെ​യാ​ണ് ച​ട​ങ്ങു​ക​ൾ ന​ട​ന്ന​ത്.