മാ​സ്ക് ധ​രി​ക്കാ​ത്ത 49 പേ​ർ​ക്കെ​തി​രെ കേ​സ്
Saturday, November 28, 2020 11:52 PM IST
പാലക്കാട്: മാ​സ്ക് ധ​രി​ക്കാ​തെ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ ഇ​റ​ങ്ങി​യ 49 പേ​ർ​ക്കെ​തി​രെ പോ​ലീ​സ് ഇ​ന്ന​ലെ കേ​സെ​ടു​ത്തു. മാ​സ്ക് ധ​രി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത ബോ​ധ്യ​പ്പെ​ടു​ത്തി കോ​ട​തി​യി​ൽ പി​ഴ അ​ട​യ്ക്കാ​ൻ നോ​ട്ടീ​സ് ന​ൽ​കി വി​ട്ട​യ​ച്ചു.