ത​ദ്ദേ​ശ തി​ര​ഞ്ഞെ​ടു​പ്പ്: ഉദ്യോഗസ്ഥരുടെ പരിശീലനം
Saturday, November 28, 2020 11:48 PM IST
പാ​ല​ക്കാ​ട്: ത​ദ്ദേ​ശ തി​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ റി​സ​ർ​വ് പോ​ളിം​ഗ് ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ച്ചി​ട്ടു​ള്ള പ്രി​സൈ​ഡി​ങ്ങ് ഓ​ഫീ​സ​ർ​മാ​ർ, ഫ​സ്റ്റ് പോ​ളിം​ഗ് ഓ​ഫീ​സ​ർ​മാ​ർ, ഇ ​ഡ്രോ​പ് സൈ​റ്റി​ൽ പ​രി​ശീ​ല​ന ക്ലാ​സി​ന്‍റെ വി​വ​ര​ങ്ങ​ൾ പ​രി​ശോ​ധി​ച്ച ശേ​ഷം അ​നു​വ​ദി​ച്ച തീ​യ​തി​യി​ൽ സ​മ​യം സ്ഥ​ലം ഉ​റ​പ്പു​വ​രു​ത്തി പ​രി​ശീ​ല​ന ക്ലാ​സിൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ജി​ല്ലാ തി​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ർ ഡി. ​ബാ​ല​മു​ര​ളി അ​റി​യി​ച്ചു.