പ​രി​ശീ​ല​നം നാളെ മു​ത​ൽ
Saturday, November 28, 2020 11:48 PM IST
പാ​ല​ക്കാ​ട്: മ​ല​ന്പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​ള്ള തി​ര​ഞ്ഞെ​ടു​പ്പ് പ​രി​ശീ​ല​ന ക്ലാ​സ്‌ നാ​ളെ​മു​ത​ൽ ഡി​സം​ബ​ർ ര​ണ്ട് വ​രെ മ​രു​ത​റോ​ഡ് ഗ​വ. ടെ​ക്നി​ക്ക​ൽ ഹൈ​സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​മെ​ന്ന് മ​ല​ന്പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് നി​യോ​ജ​ക​മ​ണ്ഡ​ലം ഉ​പ വ​ര​ണാ​ധി​കാ​രി അ​റി​യി​ച്ചു. നി​യ​മ​ന ഉ​ത്ത​ര​വി​ൽ മ​ല​ന്പു​ഴ ബ്ലോ​ക്ക് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ പ​രി​ശീ​ല​നം ന​ട​ക്കു​മെ​ന്നാ​ണ് അ​റി​യി​ച്ചി​രു​ന്ന​ത്.

ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ കൃ​ത്യ​സ​മ​യ​ത്ത് മ​രു​ത​റോ​ഡ് ഗ​വ. ടെ​ക്നി​ക്ക​ൽ ഹൈ​സ്കൂ​ളി​ൽ ന​ട​ക്കു​ന്ന പ​രി​ശീ​ല​ന ക്ലാ​സിൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ഉ​പ​വ​ര​ണാ​ധി​കാ​രി അ​റി​യി​ച്ചു.