പ​രി​ശീ​ല​നം ന​ല്കി
Saturday, November 28, 2020 11:46 PM IST
പാ​ല​ക്കാ​ട്: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ ഭ​ര​ണ നി​ർ​വ​ഹ​ണ സ​മി​തി അം​ഗ​ങ്ങ​ൾ​ക്ക് ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി​യു​ടെ​യും കി​ല​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ പ​രി​ശീ​ല​നം ന​ല്കി. ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍ പ്ര​ഖ്യാ​പ​നം, കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം, ഏ​കോ​പ​നം, എ​ന്നിവയിലാ​ണ് പ​രി​ശീ​ല​നം.