കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
Saturday, November 28, 2020 10:52 PM IST
അ​തി​ര​പ്പി​ള്ളി: പ​ഞ്ചാ​യ​ത്തി​ൽ വ​യോ​ധി​ക കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു.​പ​ഞ്ചാ​യ​ത്തി​ലെ ആ​ദ്യ കോ​വി​ഡ് മ​ര​ണ​മാ​ണി​ത്.​അ​രൂ​ർ​മു​ഴി പു​ത്ത​ൻ​വീ​ട്ടി​ൽ ക​ന്നി​യ​പ്പ​ന്‍റെ ഭാ​ര്യ പൊ​ന്ന​മ്മ​യാ​ണ് (90) മ​രി​ച്ച​ത്.​
ചാ​ല​ക്കു​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യ ട്രൂ​നാ​റ്റ് പ​രി​ശോ​ധ​ന​യി​ൽ പൊ​ന്ന​മ്മ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.​ഇ​വ​രു​ടെ മ​ക​നും കു​ടും​ബാം​ഗ​ങ്ങ​ളും കോ​വി​ഡ് ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യ​തി​നാ​ൽ അ​തി​ര​പ്പി​ള്ളി​യി​ലെ ഡിവൈഎ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ചാ​ല​ക്കു​ടി ന​ഗ​ര​സ​ഭാ ശ്മ​ശാ​ന​ത്തി​ൽ ശ​വ​സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ന​ട​ത്തി​യ​ത്.​മ​ക്ക​ൾ: പ​ഴ​നി,മു​രു​ക​ൻ,മ​ണി.​മ​രു​മ​ക്ക​ൾ: സ​ജീ​വ​ൻ,മ​ഹേ​ശ്വ​രി,പു​ഷ്പ.