പ്ര​തി​ഷേ​ധ സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു
Friday, November 27, 2020 12:14 AM IST
പാ​ല​ക്കാ​ട്: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ തൊ​ഴി​ലാ​ളി വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്ക് എ​തി​രാ​യി സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​നു​ക​ൾ ന​ട​ത്തു​ന്ന ദേ​ശീ​യ പ​ണി​മു​ട​ക്കി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ച് കെ​യു​ഡ​ബ്ല്യു​ജെ പാ​ല​ക്കാ​ട് ജി​ല്ലാ ക​മ്മി​റ്റി പ്ര​തി​ഷേ​ധ​യോ​ഗം ചേ​ർ​ന്നു.
കെ​യു​ഡ​ബ്ല്യു​ജെ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​സാ​ദ് ഉ​ടു​ന്പി​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ഷ​ജി​ൽ കു​മാ​ർ, ജി​ല്ലാ ക​മ്മി​റ്റി​യം​ഗം മ​ഹേ​ഷ് കൈ​ര​ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ശ്രീ​ജി​ത്ത് ശ്രീ​കു​മാ​ര​ൻ, സി​ജു ക​ണ്ണ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ഉ​ദ്ഘാ​ട​നം ചെ​യ്തു

മ​ണ്ണാ​ർ​ക്കാ​ട്: കോ​ട്ടോ​പ്പാ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം​വാ​ർ​ഡ് എ​ൽ​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സ് സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം ഗി​രി​ജാ സു​രേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
സ്ഥാ​നാ​ർ​ത്ഥി​ക​ളാ​യ എം ​അ​സീ​സ്, കു​ഞ്ഞി​മോ​ൾ തോ​മ​സ്, ഫാ​യി​സ, സി​പി​എം മ​ണ്ണാ​ർ​ക്കാ​ട് ഏ​രി​യാ ക​മ്മി​റ്റി​യം​ഗം പി. ​മ​നോ​മോ​ഹ​ന​ൻ, കോ​ട്ടോ​പ്പാ​ടം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി രാ​മ​ച​ന്ദ്ര​ൻ, എം.​മ​നോ​ജ്, കെ.​വാ​രി​ജാ​ക്ഷ​ൻ, കെ.​ഹ​മീ​ദ്, കെ.​വി​പി​ൻ, സി.​മൊ​യ്തീ​ൻ​കു​ട്ടി, സി.​മോ​ഹ​ൻ ദാ​സ്, കെ.​ഹ​രി​ദാ​സ്, പ്രേം​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.